ഇരിട്ടി: പടിയൂർ വള്ളിത്തലയിലെ പുത്തൻപുരയിൽ ബാലകൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: പി.പി. സന്തോഷ് (സി.പി.എം വള്ളിത്തല ബ്രാഞ്ച് സെക്രട്ടറി), ഷാജി (തെറപ്പിസ്റ്റ്, മാലി). മരുമക്കൾ: ശീതള, ശ്രീവിദ്യ.