തളിപ്പറമ്പ്: താഴെ ബക്കളത്തെ ഭഗത് സിങ് സ്ക്വയറിനു സമീപം താമസിക്കുന്ന പാറോൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മുത്തർ യശോദ. മക്കൾ: മിനി (ടീച്ചർ, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, വളപട്ടണം), മിജോഷ് (ബഹ്റൈൻ). മരുമക്കൾ: സതീശൻ നരിക്കോട് (വിമുക്തഭടൻ, നിഫ്റ്റ് ധർമശാല), ലിയോന ബക്കളം (കെൽട്രോൺ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ യശോദ, ജനാർദ്ദനൻ, കമലാക്ഷി, മോഹനൻ (ബക്കളം), രമേശൻ, മുകുന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുക്കൻചാൽ ശ്മശാനത്തിൽ.