പാപ്പിനിശ്ശേരി വെസ്റ്റ്: ധർമക്കിണർ നാട്ടുമാടം-റെയിൽവേ ലൈൻ റോഡിൽ കെ. സുകുമാരൻ (74) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞൻ. മാതാവ്: പരേതയായ മുത്തു. ഭാര്യ: പി.വി. ലക്ഷ്മി. മകൻ: ശ്യാംകുമാർ. മരുമകൾ: നിമ്യ (പുതിയതെരു). സഹോദരൻ: പരേതനായ ബാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.