എടക്കാട്: എടക്കാട് റെയിൽവേ സ്റ്റേഷന് സമീപം മരം മുറിയൻ ഹൗസിൽ മാലതി (കുഞ്ഞിമാത -87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ പിള്ള (എം.ഇ.എസ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കേളൻ, കണ്ണൻ, രോഹിണി, കരുണാകരൻ.