പാനൂർ: കടവത്തൂർ മുണ്ടത്തോടിലെ സീ വാലിൽ യൂസഫ് (64) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ശംസീർ, ശമീന, സന സഫരിയ്യ, സഹല. മരുമക്കൾ: സഫാന, ജാസിർ, മസ്ഹർ. സഹോദരങ്ങൾ: മമ്മി പുതുശ്ശേരി, കുഞ്ഞബ്ദുല്ല, ഫാത്തി, പരേതരായ ആലി, ഇബ്രാഹിം.