നടാൽ: കാഞ്ഞിര എസ്.എൻ കോളജ് ബൗണ്ടറി റോഡിന് സമീപത്തെ പരേതരായ കിഴുന്നപ്പാറ സ്വദേശി കെ.പി. രാമന്റെയും തൈക്കീൽ മാണിക്കത്തിന്റെയും മകൻ തൈക്കീൽ ബാലൻ (82) നിര്യാതനായി. സഹോദരങ്ങൾ: ഭാസ്കരൻ, സരോജിനി, പരേതരായ രോഹിണി, കാർത്യായനി, നാരായണി, നാരായണൻ, വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.