തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ചാടാലപ്പുഴ റോഡിൽ ഇടയിലെപ്പീടികക്ക് സമീപം ‘പ്രതീക്ഷ’യിൽ സി.വി. നാണു (90) നിര്യാതനായി. വെസ്റ്റേൺ റെയിൽവേയിൽ ട്രെയിൻ കൺട്രോളറായിരുന്നു. പൊന്ന്യം പൊതുജന വായനശാലയുടെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: ഭാർഗവി. മക്കൾ: സി.വി. പ്രമോദ് (മുംബൈ), പ്രീത. മരുമക്കൾ: വിനയ, വിനോദ് (റിട്ട. ഗവ. ഫാർമസിസ്റ്റ്). സഹോദരങ്ങൾ: പരേതരായ ദേവി, കുഞ്ഞിക്കണ്ണൻ (റിട്ട. ഡി.ജി.പി ഓഫിസ്, ചെന്നൈ), ഗോപാലൻ (കതിരൂർ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, ആധാരം എഴുത്ത്), കുമാരൻ (റിട്ട. അധ്യാപകൻ, പാനൂർ ഹൈസ്കൂൾ), കല്യാണി, മാതു, മാധവി, നാണി (റിട്ട. അധ്യാപിക, പാനൂർ യു.പി സ്കൂൾ), ജാനു (റിട്ട. അധ്യാപിക, ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ.പി സ്കൂൾ).