പാവന്നൂർ മൊട്ട: പൊറോളത്ത് തടത്തിൽ രയരോത്ത് നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. കണ്ണൻ. മക്കൾ: ടി.ആർ. കമലാക്ഷി, കുമാരൻ, നാരായണൻ, രോഹിണി, ടി.ആർ. ചന്ദ്രൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ അംഗം, മുൻ സി.പി.എം കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ സെക്രട്ടറി), ടി.ആർ. സുരേന്ദ്രൻ (ഗൾഫ്). മരുമക്കൾ: കമലാക്ഷി, തങ്കമണി, കുഞ്ഞിരാമൻ, കോമള, സീന. സഹോദരൻ: പരേതനായ ടി.ആർ. നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊറോളം ശാന്തിവനത്തിൽ.