കാടാച്ചിറ: മൂര്യനാണ്ടി കിഴക്കേ വളപ്പിൽ കരിപ്പള്ളി കാർത്യായനി (65) നിര്യാതയായി. ഭർത്താവ്: സി. ഭാസ്കരൻ (റിട്ട. റെയിൽവേ). മക്കൾ: കെ. സബീഷ് (പൊലീസ്), അനൂപ് (ന്യൂസിലൻഡ്), ഷൈനി (പനങ്കാവ്). മരുമക്കൾ: എൻ. സുഭാഷ്, ജസ്ന, ദിവ്യ. സഹോദരൻ: പരേതനായ ശ്രീധരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ.