ആയഞ്ചേരി: തറോപ്പൊയിൽ കക്കാട്ട് കുന്നുമ്മക്കണ്ടി അബ്ദുൽ അസീസ് ഹാജി (72) നിര്യാതനായി. ഭാര്യ: ഹാജറ (താമരശ്ശേരി). മക്കൾ: ഹാഷർ (ഖത്തർ), അഹ്ലാം. മരുമക്കൾ: റഈസ് (എലാങ്കോട്), അനീസ (വേളം). സഹോദരങ്ങൾ: കുഞ്ഞമ്മദ് കോഴിക്കൽ, കുഞ്ഞബ്ദുല്ല കക്കാട്ട്, അബ്ദുസ്സലാം പുതിയാരിക്കോട്ട്, സുഹ്റ ഇരീലോട്ട്, ഹാജറ പാറക്കീൽ, പരേതയായ പാത്തു എടച്ചേരിക്കാട്ട്.