കോഴിക്കോട്: പരേതനായ രാമൻ നമ്പ്യാരുടെ (റിട്ട. സ്റ്റേഷൻ മാസ്റ്റർ) ഭാര്യ വി.പി. യശോദ (90-റിട്ട. ടെലികോം സീനിയർ സൂപ്പർവൈസർ) ജയിൽ റോഡിലെ അമൃത വസതിയിൽ നിര്യാതയായി. മകൻ: സുധീർ രാമൻ (എച്ച്.ആർ കൺസൽട്ടന്റ്, സ്വാസ്തിക് എച്ച്.ആർ സൊലൂഷൻസ്, കോഴിക്കോട്). മരുമകൾ: നീന (അധ്യാപിക, ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളജ് കാമ്പസ്). സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.