വടകര: ചോറോട് ചെറുവത്താംകണ്ടിയിൽ ലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗീത, ശോഭ, ജീജ, സജീഷ്, പരേതനായ ജയരാജ് (ബാബു). മരുമക്കൾ: ഗംഗാധരൻ, ഹരീഷ് ബാബു, ജിഷ, പരേതരായ ബാബു, പ്രേമൻ.