നാദാപുരം: അരൂര്‍ കല്ലുംപുറം തള്ളേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സൂപ്പി (കെ.കെ.എം.എം.എൽ.പി സ്കൂൾ കല്ലുംപുറം), ഹമീദ് (കടമേരി യു.പി സ്കൂൾ), അബ്ദുന്നാസർ. മരുമക്കൾ: ആയിശ, സഫിയ, അസീല. സഹോദരങ്ങൾ: അമ്മദ്, മമ്മു, ഹലീമ, ആസ്യ, പരേതരായ കുഞ്ഞബ്ദുല്ല മുസ്ലിയാർ, മൊയ്തീൻ, മറിയം.