മേപ്പയൂർ: ഒതയോത്ത് താഴകുനി നാരായണി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്. മക്കള്‍: കമല, ഗീത, സുജാത, വിനോദന്‍ (കേരള വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്ക് നരക്കോട്), മനോജന്, ഷൈമ, ഷൈനി. മരുമക്കള്‍: കുമാരന് (എരവട്ടൂര്‍), ബാലകൃഷ്ണന് (തോലേരി), നാരായണന് പാണ്ടിക്കോട്, വിനീഷ് കാരയാട് (സി.പി.എം തിരുവങ്ങായൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), സുരേഷ് (ആവള), ഹേമലത (മുചുകുന്ന്).