പയ്യോളി: ഇരിങ്ങൽ - ഓയിൻ മിൽ താഴെ എടവലത്ത് താമസിക്കുന്ന പുതിയെടുത്തിൽ കണാരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: പുഷ്പ, ബീന, ശ്രീലജ (അംഗൻവാടി വർക്കർ), ഗിരീഷ് കുമാർ, രജീഷ് കുമാർ (ഷാർജ). മരുമക്കൾ: ഹരിദാസൻ (മുക്കാളി), നാരായണൻ (ചെങ്ങോട്ടുകാവ്), പരേതനായ പ്രകാശൻ (പുതുപ്പണം). സഹോദരങ്ങൾ: ശ്രീധരൻ, ശാന്ത, പരേതരായ കൃഷ്ണൻ, ഗോപാലൻ, മാത, ചിരുത, ജാനകി, ദേവകി.