മാവൂർ: പള്ളിയോൾ മുല്ലപ്പള്ളി ഭാസ്കരൻ നായർ (75) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിഷ, ഷിനി, നിതു. മരുമക്കൾ: നന്ദകുമാർ പെരുമണ്ണ, നിഖിൽ മാവൂർ, ധനിൽ പേരാമ്പ്ര. സഞ്ചയനം ബുധനാഴ്ച.