കൊടുവള്ളി: നെല്ലാങ്കണ്ടി മൂഴിക്കുന്നുമ്മൽ അപ്പുക്കുട്ടി (73) നിര്യാതനായി. സി.പി.എം മുൻ കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: പത്മാവതി. മകൻ: പരേതനായ അനൂപ്ലാൽ. സഹോദരങ്ങൾ: എം.കെ. വേലായുധൻ, എം.കെ. ഭാസ്കരൻ, സുലോചന, അമ്മു, പരേതരായ അപ്പു, ചോയിക്കുട്ടി, മാളു.