തലക്കുളത്തൂർ: എടോളി അസൈൻ മാസ്റ്റർ (89) നിര്യാതനായി. ഭാര്യ: ഫാത്തിമ.മക്കൾ: ഹനീഫ (ദുബൈ), വഹീദ, സാബിറ. സഹോദരങ്ങൾ: മൊയ്തീൻ കോയ,ആമിന, നബീസ, ആയിശബി. മരുമക്കൾ: കോയാമു, മെഹബൂബ്, സുമിത.