ഫറോക്ക്: ചെറുവണ്ണൂർ മുല്ലശ്ശേരി ലക്ഷ്മണന്റെ ഭാര്യ ശാന്ത (69) നിര്യാതയായി. മക്കൾ: ശൈലേഷ് (റിട്ട. ആർമി, കെ.എം.എം.എൽ കൊല്ലം), രാഗേഷ് (എക്സൈസ് പ്രിവന്റിവ് ഓഫിസർ), രജനീഷ് (ഒമാൻ). മരുമക്കൾ: ടി.പി. ലീഷിത (സിവിൽ സപ്ലൈസ് കോർപറേഷൻ), പൊന്നി, ഷിമ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.