മീഞ്ചന്ത: കണ്ണഞ്ചേരി ആശ്രമം സ്റ്റോപ്പിനടുത്ത് സി.പി ഹൗസിൽ താമസിക്കുന്ന സൈതലവി (72) നിര്യാതനായി. സെൻട്രൽ ഫിഷ് മാർക്കറ്റിലായിരുന്നു ജോലി. പരേതരായ അബ്ദുള്ളയുടെയും ഉമ്മാച്ച ഉമ്മയുടെയും മകനാണ്. ഭാര്യ: കെ.ടി. റുഖിയ. മക്കൾ: നിഷാന, നിഷ്മിന, മുഹ്സിന. മരുമക്കൾ: അസ്ലം, സലാം, കബീർ. സഹോദരങ്ങൾ: ആമിന (കൊളത്തറ), ബിച്ചായിസ (കൊളത്തറ), ഫാത്തിമൈ (നല്ലളം), പരേതരായ കദീസാബി (വട്ടക്കിണർ), മൊയ്തു (നല്ലളം).