കോഴിക്കോട്: വേങ്ങേരി നേതാജി വായനശാലക്കടുത്ത് പുഷ്യരാഗ് വീട്ടിൽ നാരായണ മാരാർ (76-റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: മൈഥിലി (തങ്കം). മക്കൾ: അനുപമ, അനിൽ ബാബു (ഏഷ്യാനെറ്റ് കേബിൾ). മരുമകൻ: പ്രകാശൻ (റിട്ട. കെ.എസ്.ഇ.ബി കൊയിലാണ്ടി).