തിരൂരങ്ങാടി: ചുള്ളിപ്പറ സ്വദേശി പരേതനായ മങ്കട മുഹമ്മദ് ഹാജിയുടെ ഭാര്യ നീറ്റുകാട്ടിൽ നഫീസ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: ബഷീർ, ഗഫൂർ, നാസർ, അബ്ബാസ്, ഷരീഫ്, റംലത്ത്. മരുമക്കൾ. മാളിയേക്കൽ മുഹമ്മദാജി കുറ്റൂർ, മറിയാമു, സുഹ്റ, റഹിയാനത്ത്, നഫീസ. നഹല.