മൂന്നിയൂർ: കളിയാട്ടമുക്ക് സ്വദേശി പരേതനായ പത്തൂർ കുഞ്ഞിമൊയ്തീൻ മൗലവിയുടെ ഭാര്യ കുഞ്ഞായിശ (86) നിര്യാതയായി. മക്കൾ: ശറഫുദ്ദീൻ, ജാബിർ, ബദറുന്നീസ, സഫിയ്യ, സുഹ്റാബി, ആസിയ, നൂർജഹാൻ. മരുമക്കൾ: കുട്ട്യാമു (പെരിങ്ങാവ്), അബ്ദുൽ അലി (പള്ളിക്കൽ ബസാർ), മുഹമ്മദ് കുട്ടി (ഫറോക്ക്), ബഷീർ (കൊടക്കാട്), ഹൈദർ (കാരാട്), ശബ്ന, നസീമ.