കൊണ്ടോട്ടി: മുണ്ടക്കുളം മൂച്ചിക്കല്‍ ആനക്കച്ചേരി ചേക്കു ഹാജിയുടെ ഭാര്യ മമ്മാദിയ ഹജ്ജുമ്മ (64) നിര്യാതയായി. മക്കള്‍: മുഹമ്മദ് അഷ്റഫ്, ശിഹാബുദ്ദീന്, മുജീബ് റഹ്മാന്, അബ്ദു റഷീദ്, സുലൈഖ. മരുമക്കള്‍: അബ്ദുല്‍ അസീസ്, നസീമ, ഹസീന, ഷംലിയ.