കേരളശ്ശേരി: പുല്ലാനി പറമ്പ് വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ പ്രഭാകരൻ (64) നിര്യാതനായി. സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: അനിത. മക്കൾ: പ്രവിത, ശ്രുതി. മരുമക്കൾ: വിനീഷ്, ബൈജു. സഹോദരങ്ങൾ: കോയു, കുട്ടപ്പ, സഹദേവൻ, കല്യാണി, ശാന്ത, ശ്യാമള, പരേതനായ രാധാകൃഷ്ണൻ.