വള്ളിയോട്: പൂക്കാട് അടപ്പൂർ വീട്ടിൽ റോണിയുടെ ഭാര്യ മിനി (43) നിര്യാതയായി. തൃശൂർ മറ്റം ഇമ്മട്ടി കുടുംബാംഗമാണ്. മകൾ: അന്ന മരിയ റോണി (എൻജിനീയറിങ് വിദ്യാർഥിനി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ.