മുടപ്പല്ലൂർ: പന്തപ്പറമ്പ് കുണ്ടുകാട് വീട്ടിൽ തങ്കമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മനോമണി, രാജൻ, ബാലൻ, രമണി, പരേതനായ സുന്ദരൻ. മരുമക്കൾ: ശാന്ത, സുന്ദരി, രതി, പൊന്നുമണി, പരേതനായ വേലായുധൻ. സംസ്കാരം ചൊവ്വാഴ്ച 11ന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.