പരപ്പനങ്ങാടി: പുത്തൻപീടിക സ്വദേശി പുളിയശ്ശേരി മോഹനൻ നായർ (75) നിര്യാതനായി. ഭാര്യ: പുഷ്പവേണി. മക്കൾ: ഡോ. രാജേഷ് (ആലത്തൂർ ഗവ. ആശുപത്രി), ഡോ. മോഹേഷ് (ലിവർപൂൾ യൂനിവേഴ്സിറ്റി, യു.കെ). മരുമക്കൾ: ഡോ. അഞ്ജന (ഗവ. ഹോമിയോ ആശുപത്രി, വാണിയംകുളം), സത്യഭാമ.