തിരൂര്‍: വള്ളിക്കാഞ്ഞിരം സ്വദേശി മച്ചിഞ്ചേരി കുഞ്ഞഹമ്മദിന്റെ (മലേഷ്യ ബാവ ഹാജി) മകന് മുഹമ്മദ് ഷുഹൈബ് (40) നിര്യാതനായി. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: ജലീല. മക്കള്‍: സഫ ഫാത്തിമ, അഹമ്മദ് ഷാന്‍, ഫാത്തിമ. സഹോദരങ്ങള്‍: റസീന, ഖമര്‍ സമാന്, ഹസീന, ലുഫ്സി, ഷിഹാബ്.