പറവണ്ണ: മുൻ പ്രവാസിയും നിറമരുതൂർ ശാന്തിനഗറിൽ താമസക്കാരനുമായ ചേക്കുമരക്കാരകത്ത് പള്ളിപ്പറമ്പിൽ ഉമ്മർ (63) നിര്യാതനായി. ഭാര്യ: സുബൈദ (കൊടക്കൽ). മക്കൾ: നിസാം (യു.എ.ഇ), നിഷിത, നിദ. മരുമക്കൾ: ഷിബിൽ (കാലടി), ഷമ്രിത (താനൂർ). സഹോദരങ്ങൾ: അബ്ദുസ്സമദ്, ആമിനക്കുട്ടി, ആയിഷ ബീവി.