വള്ളുവമ്പ്രം: അറവങ്കര കറുത്തേടത്ത് ഫാത്തിമ (57) നിര്യാതയായി. പൂക്കോട്ടൂർ പഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സനായിരുന്നു. മക്കൾ: ആസിഫ്, ഷമീർ. മരുമക്കൾ: തസ്നി, അഫീഫ സിനി. സഹോദരങ്ങൾ: കറുത്തേടത്ത് ഹംസ എന്ന കുഞ്ഞാപ്പു, നഫീസ, മറിയുമ്മ, ജമീല, സൈഫുന്നിസ.