ബേപ്പൂർ: മാറാട് പരേതരായ കിണറ്റിങ്ങലകത്ത് അബ്ദുല്ലക്കുട്ടിയുടെയും പാത്തൈയുടെയും മകൻ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: റുക്കീബി. മക്കൾ: ഹനീഫ, ഫൈസൽ, നൗഫൽ, ഫൗസിയ, ഷഹർബാൻ, സുമിനാസ്. മരുമക്കൾ: മുബാറക് (എലത്തൂർ), സാദിഖ് (പുതിയങ്ങാടി), അസ്മാബി, ഷാഹിദ, മുസ്ഫീറ. സഹോദരങ്ങൾ: മമ്മദ് കോയ, കാദർ, ആലി, ഇസ്മായിൽ, അഷറഫ്, ഹംസക്കോയ, ശരീഫ, താഹിറ.