നടുവണ്ണൂർ: കാരയാട് ഏക്കാട്ടൂർ തുരുത്തിയിൽ മൊയ്തീൻ ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുസ്സലാം, ഫൈസൽ, തസ്നി. മരുമക്കൾ: റംല, മജീദ് എലത്താരി, സുലീഫ. സഹോദരങ്ങൾ: പരേതരായ ഉമ്മാത്ത, പക്കു വെളുത്തപറമ്പിൽ, അമ്മത്ഹാജി നടുക്കണ്ടി, പാത്ത ചെറിയമഠത്തിൽ, ആയിഷ പൈങ്ങാറ, ആമിന കൊളോറോത്ത്, എൻ. അബ്ദുല്ല മാസ്റ്റർ, മറിയം വെളിയങ്കോട്ട് വയലിൽ.