വേങ്ങേരി: കാട്ടിൽപറമ്പത്ത് നാലാംകണ്ടി അബ്ദുറഹ്മാൻ (92) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും ദീർഘകാലം പെയിൻ ആൻഡ് പാലിയേറ്റിവ് രംഗത്തും സാമൂഹിക സേവന രംഗത്തും നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: ഖദീജ, മക്കൾ: ഷെഫീഖ്, മൊയ്തീൻ കോയ, ഉമൈബ,ബുഷ്റ, സുമയ്യ, റെയ്ഹാന, ജുമൈല, ഫൈറൂസ, മുഹ്സിന. ജാമാതാക്കൾ: അബ്ദുൽ അസീസ് പാലത്ത്, അബ്ദുൽ ലത്തീഫ് കിണാശ്ശേരി, അബ്ദുൽ അസീസ് കൊടുവള്ളി, സാലിഹ് നന്മണ്ട, അബ്ദുൽ ഹമീദ് പാലോളി, അജ്ദർ കുറ്റ്യാടി, നസീറ മൂഴിക്കൽ, ഫസീല കൊടുവള്ളി, പരേതനായ റിയാദ് മൂഴിക്കൽ.