കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര പുത്തലത്ത് മുഹമ്മദലി (61) നിര്യാതനായി. ഭാര്യ: റഹീന. മക്കൾ: മുഹമ്മദ് അജ്മൽ, ഫാത്വിമ നിഹാല, മുഹമ്മദ് മിദ്ലാജ്. മരുമകൾ: നസ്ല. സഹോദരങ്ങൾ: മൊയ്തീൻ കോയ, അബ്ദുൽ അസീസ്, ഉമ്മർകോയ, ഫാത്വിമ, സുബൈദ, ജമീല, പരേതനായ മരക്കാർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ.