രാമനാട്ടുകര: ചാലിയാർ കോംപ്ലക്സ് ഉടമ ഒളവട്ടൂർ കരട്കണ്ടത്ത് താമസിക്കുന്ന ചെറുകുന്നൻ ബീരാൻഹാജി (74)നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ആരിഫ, നിഹ്മത്ത്, ഹാജറ, സുലൈഖ, മുഫീദ, ഫാത്തിമ മീരാൻ. മരുമക്കൾ: ഫൈസൽ (ആനക്കയം), അഹമ്മദ്(തെന്നല), ഇമ്സാൻ (തൃപനച്ചി), റംഷിദ് (മുക്കം), സാലിം (പൂനൂർ). ഖബറടക്കം ചൊവ്വ രാവിലെ 10ന് ആലങ്ങാട് ഹസ്സൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.