കോഴിക്കോട്: പന്നിയങ്കര തലാഞ്ചേരിപ്പറമ്പ് അഷ്റഫ് പനയം പിള്ളി (61) നിര്യാതനായി. ഭാര്യ: സാജിത ബീഗം (ഗവ. ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്). മകൾ: അലീന അഷ്റഫ്. സഹോദരങ്ങൾ: അലി അക്ബർ, അബ്ദുൾ നാസർ, അബ്ദുൾ റഹിമാൻ (കേരള പൊലീസ്).