എകരൂൽ: കരിയാത്തൻ കാവ് എരഞ്ഞോട്ടിൽ ഇമ്പിച്ചായിശ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞോട്ടിൽ അതൃമാൻ. മക്കൾ: ബീവി, മൊയ്തീൻകോയ, അഷ്റഫ്. മരുമക്കൾ: സുലൈഖ, ഷമീറ, പരേതനായ അവറാൻകുട്ടി (നടുവണ്ണൂർ).