പേരാമ്പ്ര: വാല്യക്കോട് പൊൻപറക്കണ്ടി ശ്രീധരൻ നായർ (65) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അർഷ, കാവ്യ. മരുമകൻ: അരുൺകൃഷ്ണ (ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ശശി, ഗീത, ശാന്ത, റീന, പരേതരായ ഭാസ്കരൻ, സരോജിനി.