ഇരിട്ടി: മാടത്തിയിലെ പൂങ്കാൻ കുഞ്ഞികൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: പ്രകാശൻ, സന്തോഷ്, സജിത്ത്, സവിത, ദിനേശൻ. മരുമക്കൾ: ജലജ പ്രകാശൻ, സരിത സന്തോഷ്, അശ്വതി സജിത്ത്, വി.ആർ. ദിനേശൻ. സഹോദരങ്ങൾ: പി.വി. ദേവി, പരേതരായ കാർത്ത്യായനി, വാസു, ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പായം പഞ്ചായത്ത് ശ്മശാനത്തിൽ.