തൃക്കരിപ്പൂർ: പേക്കടം കുറുവാപ്പള്ളി അറ സമീപത്തെ ടി. കുഞ്ഞിപ്പാറു (81) നിര്യാതയായി. ഭർത്താവ്: പരേതനായ നീലമ്പത്ത് ഭാസ്കരൻ. മക്കൾ: ശശീന്ദ്രൻ (റിട്ട. വില്ലേജ് അസിസ്റ്റന്റ്), വാസന്തി, പരേതനായ സതീശൻ, മധുസൂദനൻ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ്, തൃക്കരിപ്പൂർ), പരേതനായ ജഗദീശൻ, പ്രദീപൻ (ഹിൽട്ടൺ ജിം). മരുമക്കൾ: ശോഭന (ലേഡീസ് ടൈലറിങ് തൃക്കരിപ്പൂർ), പുഷ്പരാജൻ, ലളിത (വീവേഴ്സ് സൊസൈറ്റി, ഇളമ്പച്ചി), സൗമിനി (ജില്ല ആശുപത്രി, കാഞ്ഞങ്ങാട്), ശ്യാനി (അധ്യാപിക, ഉദിനൂർ സൗത്ത് ഇസ് ലാമിയ എ.എൽ.പി സ്കൂൾ). സഹോദരി: ജാനകി.