ബേപ്പൂർ: നടുവട്ടം വെസ്റ്റ് മാഹി പരേതനായ പിണ്ണാണത്ത് ഗോപാലന്റെ മകൻ സുന്ദരൻ (61) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: ഷൈമ. മക്കൾ: ശരണ്യ, ശരത്ത്. മരുമകൻ: ശ്രീരഞ്ച്.