പെരുവയൽ: ചെറുകുളത്തൂർ വേർക്കാട്ട് പറമ്പത്ത് ഭാസ്കരൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിനീഷ്, ബിബീഷ്, ബിനില. മരുമക്കൾ: ശാലിനി മാവൂർ, രാജേഷ് വെള്ളിപറമ്പ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നേത്രദാനം നടത്തി. ഏക സഹോദരൻ: പരേതനായ സാമി.