പന്തീരാങ്കാവ്: മണക്കടവ് ഈരാട്ടുപുൽപറമ്പിൽ ദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ശൈലജ, സുനിൽകുമാർ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊടൽപാടം), അനിൽകുമാർ. മരുമക്കൾ: ദിവ്യ, ബീന, പരേതനായ ഹരിദാസൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.