വടകര: മേമുണ്ട തറമ്മൽ ലക്ഷ്മിക്കുട്ടി അമ്മ (89) നിര്യാതനായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണകുറുപ്പ്. മക്കൾ: ഗിരിജ (റിട്ട. പ്രധാനാധ്യാപിക കീഴൽ യു.പി സ്കൂൾ), അജിത (റിട്ട. അധ്യാപിക എസ്.എൻ.എൽ തിരുവള്ളൂർ), ബീന (റിട്ട. അധ്യാപിക കുറുവന്തേരി യു.പി സ്കൂൾ). മരുമക്കൾ: സച്ചിദാനന്ദൻ (റിട്ട. എസ്.ഐ അയനിക്കാട്), പ്രഭാകരൻ (റിട്ട. അധ്യാപകൻ വള്ളിയാട് യു.പി സ്കൂൾ), രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ വെള്ളിയോട് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ധർമാംഗദൻ, പരേതരായ ചിന്നൻ നമ്പ്യാർ, ജനാർദനൻ.