നാദാപുരം: കുമ്മങ്കോട് പരേതനായ മംഗലശ്ശേരി സൂപ്പിയുടെ മകനും ഖത്തറിൽ ജോലിക്കാരനുമായിരുന്ന ഫൈസൽ (47) നിര്യാതനായി. മാതാവ്: പാത്തു. ഭാര്യ: കിഴക്കാലംവീട്ടിൽ സഫീറ പേരോട്. മകൾ: റഫ ഫാത്തിമ. മരുമകൻ: അംറാസ് (തണ്ണിപന്തൽ കല്ലാച്ചി). സഹോദരങ്ങൾ: ഷഹനാസ്, സജ്ന