കല്ലായി: പരേതരായ പി.വി. സെയ്തുവിന്റെയും ഹലീമ ബീവിയുടെയും മകൻ അഷ്റഫ് പനയംപിള്ളി (61) നിര്യാതനായി. ഭാര്യ: സാജിത ബീഗം (ഗവ. ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്). മകൾ: അലീന അഷ്റഫ്. സഹോദരങ്ങൾ: അലി അക്ബർ, അബ്ദുൽ നാസർ, അബ്ദുൽ റഹിമാൻ, പരേതനായ മുഹമ്മദ് ശരീഫ്.