പേരാമ്പ്ര: കൂത്താളി കരിമ്പില മൂലയിലെ പഷ്ണിപറമ്പിൽ സരോജിനി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ പണിക്കർ. മകൾ: ബീന (ഫാത്തിമ ക്ലിനിക് കടിയങ്ങാട്). മരുമകൻ: ഇ.ടി. ശശീന്ദ്രൻ. സഹോദരങ്ങൾ: നാരായണൻ നായർ (പാലം തലയ്ക്കൽ, കൂട്ടാലിട), മാധവി അമ്മ മുഞ്ഞോറേമ്മൽ, കമലാക്ഷിയമ്മ പാറയ്ക്കൽ.