പേരാമ്പ്ര: പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിഷ, നീതു. മരുമക്കൾ: ദാസൻ വേളം, സുനിൽ. സഹോദരങ്ങൾ: ജാനു പന്തിരിക്കര, ബാലൻ, കുമാരൻ നരിനട, ശാന്ത ബാലുശ്ശേരി, ശ്രീധരൻ, മനോഹരൻ.