ആലത്തൂർ: കാവശ്ശേരി വക്കീൽ പടിഭാഗത്ത് താമസിക്കുന്ന അബ്ദുൽ ജബ്ബാർ (59) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ജംഷീർ, ജസ്ന, നൗഷാദ്. മരുമക്കൾ: റാഫി, സഫ്ന.